Home നിര്യാതരായി കിഴക്കേനട്ടാശ്ശേരി: കൊട്ടിപ്പളളില്‍ ഏലിയാമ്മ സൈമണ്‍ (കുഞ്ഞുമോള്‍) | Live Funeral Telecast Available

കിഴക്കേനട്ടാശ്ശേരി: കൊട്ടിപ്പളളില്‍ ഏലിയാമ്മ സൈമണ്‍ (കുഞ്ഞുമോള്‍) | Live Funeral Telecast Available

1618
0

കിഴക്കേനട്ടാശ്ശേരി: കൊട്ടിപ്പളളില്‍ പരേതനായ കെ.എ സൈമണ്‍ ഭാര്യ ഏലിയാമ്മ സൈമണ്‍ (കുഞ്ഞുമോള്‍-76) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (03.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കിഴക്കേനട്ടാശ്ശേരി ഹോളി ഫാമിലി ക്‌നാനായ പളളിയില്‍. മക്കള്‍: ജെസി, ബെന്നി (ഇറ്റലി). മരുമക്കള്‍: പരേതനായ ലൂക്കോസ് ജോയി (മോന്‍) മാലിത്തുരുത്തേല്‍ നീറിക്കാട്, ജയ്‌നി (ഇറ്റലി) പുറത്തേച്ചിറ കുമരകം.

Previous articleമെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗ്ഗംകളി സംഘടിപ്പിക്കുന്നു.
Next articleജര്‍മ്മന്‍ ക്‌നാനായ കത്തോലിക്ക ഫെലോഷിപ്പ് കണ്‍വന്‍ഷന്‍ ‘തനിമ 2023’ ഉജ്ജ്വലമായി

Leave a Reply