Home ഇന്ത്യൻ വാർത്തകൾ ബെസ്റ്റ് നഴ്സസ് അവാര്‍ഡ് മനു.സി. ജോര്‍ജിന്‌

ബെസ്റ്റ് നഴ്സസ് അവാര്‍ഡ് മനു.സി. ജോര്‍ജിന്‌

1177
0

ഇന്ത്യയിലെ പ്രഫഷണല്‍ നഴ്സ്മാരുടെ സര്‍വീസ് ഓര്‍ഗനൈസേഷനായ ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (TNAI) യുടെ കേരള സ്റ്റേറ്റ് ബ്രാഞ്ചിലെ ‘ബെസ്റ്റ് നഴ്സസ് അവാര്‍ഡ് 2023’ നേടിയ പിറവം താലൂക്ക് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസര്‍ (ഗ്രേഡ് -1) മനു.സി.ജോര്‍ജ്. വെള്ളിയാഴ്ച (30/6/ 2023) തിരുവനന്തപുരത്ത് നടക്കുന്ന അസോസിയേഷന്‍െറ 55ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ വച്ച് മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി അവാര്‍ഡ് സമ്മാനിക്കും. മനു.സി.ജോര്‍ജ് ചുങ്കം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ഇടവകാംഗമാണ്.

Previous articleകണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ് (മാത്തപ്പൻ)
Next articleഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ (DKCM) | മെനോറ- ഡല്‍ഹി ക്‌നാനായ സംഗമം 2k23

Leave a Reply