Home നിര്യാതരായി കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ് (മാത്തപ്പൻ)

കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ് (മാത്തപ്പൻ)

1550
0

കണ്ണങ്കര: പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫ് (മാത്തപ്പന്‍-61) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച (30.06.2023) രാവിലെ 11ന് സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ ജീന ഏറ്റുമാനൂര്‍ പ്ളാത്താനത്ത് കുടുംബാംഗം.മക്കള്‍: റ്റിനോ, റ്റിമ്യ. മരുമക്കള്‍: ബിബിന്‍ ഒരപ്പാങ്കല്‍, ഡെന്‍സി കൂരാപ്പള്ളിയില്‍.

Previous articleഅനാഥർക്കും ആലംബഹീനർക്കും അഭയമേകുന്ന സ്നേഹമന്ദിരം ഡയറക്ടർ ബ്ര V C രാജുവിനെ UKKCA കൺവൻഷനിൽ ആദരിയ്ക്കുന്നു.
Next articleബെസ്റ്റ് നഴ്സസ് അവാര്‍ഡ് മനു.സി. ജോര്‍ജിന്‌

Leave a Reply