Home നിര്യാതരായി പയ്യാവൂർ ടൗൺ: പുളിമൂട്ടിൽ ഏലിയാമ്മ ലൂക്കോസ്

പയ്യാവൂർ ടൗൺ: പുളിമൂട്ടിൽ ഏലിയാമ്മ ലൂക്കോസ്

989
0

പയ്യാവൂർ ടൗൺ: പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ പുളിമൂട്ടിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ ഏലിയാമ്മ ലൂക്കോസ് (80) നിര്യാതയായി. പരേത കട്ടച്ചിറ വരവുകാലായിൽ കുടുംബാംഗം. സംസ്ക്കാരം ഞായറാഴ്ച(25.06.2023) ഉച്ചകഴിഞ്ഞ് 2.30 ന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ. മക്കൾ: പുഷ്പ, ഷാജി, സിബി, ജോമോൻ (ഇരുവരും വ്യാപാരി – കാഞ്ഞിരക്കൊല്ലി). മരുമക്കൾ: ബേബി രാമച്ചനാട്ട്, അനില താഴത്തുചെരുവിൽ, സിജി വല്ലർകാട്ടിൽ, മിനി കുടക്കാട്ടുമാലിൽ.

Previous articleവളയണിഞ്ഞ കൈകൾ വിസ്മയ പൂക്കൾ വാരിവിതറുന്ന നൃത്തക്കാഴ്ച്ചയൊരുക്കി UKKCA കൺവൻഷന് വിജയതിലകം ചാർത്താൻ ക്നാനായ വുമൺസ് ഫോറം
Next articleക്നാനായ യുവജനആവേശമായി റീഡിസ്കവർ” കോൺഫ്രൺസ്

Leave a Reply