Home നിര്യാതരായി കൈപ്പുഴ: കാഞ്ഞിരംതൊട്ടിയില്‍ കെ.ജെ ജോയ് (76) | Live Funeral Telecast Available

കൈപ്പുഴ: കാഞ്ഞിരംതൊട്ടിയില്‍ കെ.ജെ ജോയ് (76) | Live Funeral Telecast Available

591
0

കൈപ്പുഴ: കാഞ്ഞിരംതൊട്ടിയില്‍ കെ.ജെ ജോയ് (ബോര്‍മ്മ ജോയ്-76) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (18.11.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: മറിയാമ്മ മളളൂശ്ശേരി മുതലകോണത്ത് കുടുംബാംഗമാണ്. മക്കള്‍: മിനി (ഇറ്റലി), ബിജു, ബിന്ദു (ജര്‍മ്മനി). മരുമക്കള്‍: സജി പേപ്പിലാക്കില്‍ ചേര്‍പ്പുങ്കല്‍, മഞ്ചു വെല്ലൂന്നില്‍കാലായില്‍ കടുത്തുരുത്തി, ജോഷി തേക്കുംകാലായില്‍ കടുത്തുരുത്തി.

Previous articleഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ ക്രിസ്‌തുരാജൻ്റെ തിരുന്നാൾ
Next articleകെ.സി.ഡബ്ല്യു.എ അതിരൂപതാതല കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

LEAVE A REPLY