Home നിര്യാതരായി കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ ജോസ് ചാക്കോ (76) | Live Funeral Telecast Available

കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ ജോസ് ചാക്കോ (76) | Live Funeral Telecast Available

559
0

കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ ജോസ് ചാക്കോ (76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (29.10.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി ജോസ് കുറുപ്പന്തറ കൊയിപുറത്ത് കുടുംബാംഗമാണ്. മക്കള്‍: അനിത ജോമോന്‍, അനീഷ് ജോസ്, അനില്‍ ജോസ്. മരുമക്കള്‍: ജോമോന്‍ വെളളാപ്പളളിമ്യാലില്‍ ഏറ്റുമാനൂര്‍, ജോളി അനീഷ് കൊച്ചുവരാകുടിലില്‍ നീണ്ടൂര്‍, ആല്‍ഫി അനില്‍ കഴുംന്നുംകാട്ടില്‍ കിടങ്ങൂര്‍. കൊച്ചുമക്കള്‍: ജൂലെറ്റ് ജോമോന്‍, ജെഫീനി ജോമോന്‍, ജൂലിയ ജോമോന്‍, ആന്‍ മരിയ അനില്‍, ഐഡന്‍ അനില്‍, മിഖേല അനീഷ്, മെറിള്‍ അനീഷ്.

Previous articleകൈപ്പുഴ: കുന്നത്തേട്ട് ലീലാമ്മ ജോസ് (78) നിര്യാതയായി
Next articleകിടങ്ങൂര്‍: മേക്കാട്ടേല്‍ ജോജി ജോസഫ് (45) | Live Funeral Telecast Available

LEAVE A REPLY