കാലിഫോർണിയ: മൂക്കെട്ട് കുടുംബാംഗമായ വികാസ് കുര്യൻ നിര്യാതനായി. 1980 നവംബർ 11 നാണ് ജനനം. കുര്യൻ, ലീലാമ്മ മൂക്കെട്ട് ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഞ്ചല കുര്യൻ. മക്കൾ: ജെറമിയ, ഫെയ്ത്ത്. സഹോദരങ്ങൾ: വിനയ, വിനോദ്. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (21.10.2026) രാവിലെ 11 മണിക്ക് കാലിഫോര്‍ണിയ സെന്റ് ആന്‍സ് കത്തോലിക്ക പളളിയില്‍.











