Home നിര്യാതരായി ഒർലാൻഡോയിൽ ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) നിര്യാതനായി

ഒർലാൻഡോയിൽ ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) നിര്യാതനായി

74
0
ജോജി ജോസഫ് മേയ്ക്കാട്ടേൽ

ഒർലാൻഡോ: സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ അംഗവും ചർച്ച് അക്കൗണ്ടന്റുമായ ജോജി ജോസഫ് മേയ്ക്കാട്ടേൽ (45) നിര്യാതനായി. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം.

ഭാര്യ: ശ്രുതി ജോജി. മക്കൾ: ജെസ്റ്റിൻ, ജെറോൺ, ജോഷ്വ.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരേതന്റെ ആത്മശാന്തിക്കായും ദുഃഖിതരായ കുടുംബാംഗങ്ങൾക്കായും പ്രാർഥിക്കണമെന്ന് ഇടവക സമൂഹം അഭ്യർഥിച്ചു. വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ, പി.ആർ.ഒ. ജിജോ ചിറയിൽ എന്നിവർ മരണവിവരം അറിയിച്ചു.

കർത്താവേ, അദ്ദേഹത്തിന് നിത്യവിശ്രമം നൽകണമേ. നിത്യപ്രകാശം അദ്ദേഹത്തിന്മേൽ പ്രകാശിക്കട്ടെ. ദൈവത്തിന്റെ കരുണയാൽ അദ്ദേഹത്തിന്റെ ആത്മാവ് സമാധാനത്തിൽ വിശ്രമിക്കട്ടെ. ആമേൻ.

Previous articleഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക തിരുന്നാൾ നവംബർ 15 മുതൽ 22 വരെ .

LEAVE A REPLY