Home ഇന്ത്യൻ വാർത്തകൾ ബി.സി.എം. ടൂര്‍ണമെന്റ് : സ്വാഗതസംഘം രൂപീകരിച്ചു.

ബി.സി.എം. ടൂര്‍ണമെന്റ് : സ്വാഗതസംഘം രൂപീകരിച്ചു.

64
0

കല്ലറ: 2026-27 പ്രവര്‍ത്തനവര്‍ഷത്തിലെ ബി.സി.എം. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.

Previous articleകെ.സി.വൈ.എല്‍ ലീഡര്‍ഷിപ്പ് ക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍
Next articleഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക തിരുന്നാൾ നവംബർ 15 മുതൽ 22 വരെ .

LEAVE A REPLY