Home അമേരിക്കൻ വാർത്തകൾ ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക തിരുന്നാൾ നവംബർ 15 മുതൽ 22 വരെ .

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക തിരുന്നാൾ നവംബർ 15 മുതൽ 22 വരെ .

56
0

ഡാളസ് ക്രിസ്തുരാജൻ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാൾ നവംബർ 15 മുതൽ 22 വരെ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. ഈ വർഷം ദമ്പതികളുടെ നേതൃത്വത്തിൽ തിരുനാൾ നടത്തപ്പെടുന്നത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന തീരുന്നാൾ ആഘോഷങ്ങൾ വിവിധ പരുപാടികൾ കോർത്തിണക്കി വിപുലമായി നടത്താൻ തീരുമാനിച്ചു. ഇടവകയിലെ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങൾ ആയി കലാപരുപാടികൾ ക്രമീകരിക്കും. തിരുനാൾ പ്രസുദേന്തി കോർഡിനേറ്റേഴ്സ് ആയി സൈമൺ ചാമക്കാല, അബീന മടയനകാവിൽ എന്നിവരെ പ്രത്യേകമായി തിരഞ്ഞെടുത്തു.

Previous articleബി.സി.എം. ടൂര്‍ണമെന്റ് : സ്വാഗതസംഘം രൂപീകരിച്ചു.

LEAVE A REPLY