പിറവം: കൊമ്പനാമല പടയിഞ്ചയിൽ പരേതനായ ജോണിൻ്റെ ഭാര്യ ആനിയമ്മ ജോണ് (67) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (15.10.2026) രാവിലെ 11 മണിക്ക് പിറവം ഹോളി കിംഗ്സ് ക്നാനായ ഫൊറോന പളളിയില്. പരേത കല്ലറ മറ്റത്തിൽകുന്നേൽ കുടുംബാംഗമാണ്. മക്കൾ: നിജോ, നിബു. മരുമക്കൾ: മനീഷ (അട്ടപ്പാടി,കുന്നേൽ), പ്ലസി (ചുങ്കം വെട്ടിക്കാട്ടിൽ).











