പിതൃദിനാഘോഷം നടത്തി
പുതുവേലി: കെ സി സി, കെ സി ഡബ്ല്യു എ എന്നീ ഭക്തസംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക
പിതൃദിനം ആഘോഷിച്ചു
2023 ജൂൺ 18 ഞായറാഴ്ച രാവിലത്തെ കുർബാനക്ക് ശേഷം ഇടവകയിലെ പിതാക്കന്മാരെ ആദരിച്ചു ഇടവക വികാരി റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ സാന്നിധ്യത്തിൽ താൻ ടാൻസാനിയൻ മിഷനിൽ സേവനം ചെയ്യുന്ന റവറന്റ് ഫാദർ ബേബി പെരുംന്നിലത്തിൽ ആണ് ആദരിച്ചത് പിതാക്കന്മാരുടെ സജീവസാന്നിധ്യം ഇന്നത്തെ പരിശുദ്ധകുർബാനയ്ക്ക് ഉണ്ടായിരുന്നു കെ സി സി, കെ സി ഡബ്ല്യു എ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി











