Home അമേരിക്കൻ വാർത്തകൾ മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

മിഷൻ ടൈംസ് മാസിക പ്രസിദ്ധീകരിച്ചു

570
0

ന്യൂജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയന്റെ വാർഷിക പ്രസിദ്ധീകരണമായ മിഷൻ ടൈംസ് മാസികയുടെ പ്രകാശന കർമം ന്യൂയോർക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറക്കൽ നിർവ്വഹിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, വിവിധ മതാദ്ധ്യാപക പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
അമേരിക്കയിലെ ക്‌നാനായ റീജിയണിലെ മിഷൻ ലീഗിന്റെ കഴിഞ്ഞ പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടാണ് ഈ മിഷൻ ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Previous articleപുതുവേലി കെ സി സി, കെ സി ഡബ്ല്യു എ
പിതൃദിനം ആഘോഷിച്ചു
Next articleഏകദിന പരിശീലനം സംഘടിപ്പിച്ചു.

Leave a Reply