Home അമേരിക്കൻ വാർത്തകൾ മിഷൻലീഗ് പ്രവേശനോത്സവം ഡാളസ് ഇടവകയിൽ

മിഷൻലീഗ് പ്രവേശനോത്സവം ഡാളസ് ഇടവകയിൽ

93
0

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഷൻലീഗ് പ്രവേശനോത്സവം ഞായറാഴ്ച നടത്തപ്പെടുന്നു. ഈ വർഷം ആദി കുർബാന സ്വീകരിച്ച കുട്ടികൾ പ്രത്യേക വേഷത്തോടെ മിഷൻലീഗ് പതാക പേറി മിഷൻലീഗ്‌ ബാഡ്ജും വഹിച്ച് കൊണ്ട് പ്രദക്ഷിണമായി നീങ്ങുകയും വികാരി ഫാ. ബിൻസ് ചേത്തലിൽ പ്രത്യേകം പ്രാർത്ഥന നടത്തി ബാഡ്ജ് ഏവരെയും ഏല്പിക്കുന്നു. അതിന് ഒരുക്കമായി മിനിസ്ട്രി ദിനമായി പ്രത്യേകം ആഘോഷിച്ചു.

Previous articleഅഭിവന്ദ്യ മാർ.തോമസ് അനിമൂട്ടിൽ പിതാവിന് സ്വീകരണം നൽകി
Next articleവയോജന ദിനാചരണം സംഘടിപ്പിച്ചു

Leave a Reply