Home അമേരിക്കൻ വാർത്തകൾ ഡിട്രോയിറ്റ് സെന്റ്‌. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണംനടത്തി .

ഡിട്രോയിറ്റ് സെന്റ്‌. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണംനടത്തി .

1163
0

ഡിട്രോയിറ്റ് സെന്റ്‌. മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മെയ് 28 ഞായറാഴ്ച്ച ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഈതൻ എരുമത്തറ, മിറിയം കവണാൻ, നറ്റാലിയ താനത്ത് എന്നീ കുട്ടികളായിരുന്നു ആഘോഷമായ ദിവ്യ കാരുണ്യം സ്വീകരിച്ചത്. തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ആയിരുന്നു, ഇടവക വികാരി റെവ.ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ, റെവ. ഫാ. ജോയി ചക്കിയാൻ എന്നിവർ സഹകാർമികത്വം വഹിച്ചു.

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O).

Previous articleമാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 6-ാം ചരമവാർഷികം (14.06.2023)
Next articleകൈപ്പുഴ: പാലത്തുരുത്ത് തൊടുകയില്‍ മേരിക്കുട്ടി തോമസ്

Leave a Reply