Home നിര്യാതരായി ചാമക്കാല: ഞങ്ങാട്ട് ശോശാമ്മ തോമസ് | Live Funeral Telecast Available

ചാമക്കാല: ഞങ്ങാട്ട് ശോശാമ്മ തോമസ് | Live Funeral Telecast Available

978
0

ചാമക്കാല: ഞങ്ങാട്ട് പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്( 95) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (15.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷക്ക് ശേഷം ചാമക്കാല സെന്റ്. ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത അറുന്നൂറ്റിമംഗലം തച്ചേട്ട് കുടുംബാഗം. മകൻ: ജോഷി തോമസ്. മരുമകൾ: മിനി ജോഷി( തെങ്ങനാട്ട്, പുന്നത്തുറ).

Previous articleഅവിസ്മരണീയ നവ്യാനുഭവമായി ന്യൂജേഴ്സി വിശ്വാസരാവ്
Next articleമാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 6-ാം ചരമവാർഷികം (14.06.2023)

Leave a Reply