ഏറ്റുമാനൂർ: പോസ്റ്റ് മാസ്റ്ററും മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥാനും ആയ കറത്തേടം അലക്സ് കെ ചാണ്ടി (തങ്കച്ചൻ-59) അന്തരിച്ചു. സംസ്കാരം ഓഗസ്റ്റ് 20 വ്യാഴാഴ്ച 3.30 pm ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കാത്തോലിക്ക പള്ളിയിൽ. ഭാര്യ: പ്രഭ മാന്നാനം ഓണശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ആൻ മരിയ അലക്‌സ് & ക്രിസ്റ്റിൻ മാത്യം പണ്ടാരശ്ശേരിൽ (കാനഡ), അലീന അലക്‌സ് & ജോയിസൺ ജോയി കിഴക്കേവള്ളിക്കാട്ടിൽ (ജർമ്മനി), ആൽഫിയ അലക്‌സ്. മാതാപിതാക്കൾ: കറത്തേടത്ത് പരേതരായ ചാണ്ടിയും, അന്നമ്മയും. സഹോദരങ്ങൾ: ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി അലക്‌സ് കുഞ്ഞമ്മാട്ടിൽ (പിറവം).











