കിടങ്ങൂർ: ചെറുമണത്ത് പരേതനായ തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (റിട്ട.അധ്യാപിക-81) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (02.09.2026) ഉച്ചകഴിഞ്ഞ് 3:30ന് കിടങ്ങൂർ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവലായത്തിൽ. മക്കൾ ജൂസി (അധ്യാപിക), പരേതനായ ജീവൻ, ജസ്റ്റിൻ(USA), ജൂലി(Ireland) മരുമക്കൾ, റെജി എബ്രഹാം ചുങ്കത്തിൽ കട്ടച്ചിറ, ജോസി ജീവൻ കുഴിയൻപറമ്പിൽ കുറുമുള്ളൂർ, ട്രീസാ ജസ്റ്റിൻ എടക്കര പുത്തൻപുരയിൽ കടുത്തുരുത്തി. അലക്സ് പുതിയിടം ചിങ്ങവനം.











