Home നിര്യാതരായി മോനിപ്പളളി: എടൂര്‍ ജോണി ജോണ്‍ | Live Funeral Telecast Available

മോനിപ്പളളി: എടൂര്‍ ജോണി ജോണ്‍ | Live Funeral Telecast Available

352
0

മോനിപ്പളളി: കരിങ്കുന്നം എടൂര്‍ ജോണി ജോണ്‍ (68) നിര്യാതനായി. മൃതദേഹം വെളളിയാഴ്ച (04.09.2026) രാവിലെ 8 മണിക്ക് മോനിപ്പളളിയിലുളള ഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് 11 മണി മുതല്‍ മോനിപ്പളളി പാരീഷ് ഹാളില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് മോനിപ്പളളി സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍. ഭാര്യ: ലിസി ജോണി മോനിപ്പളളി കുന്നക്കാട്ടുമലയില്‍ കുടുംബാംഗം. മക്കള്‍: ജെമി ആന്‍ ജോണി (ബാംഗ്ലൂര്‍), ജോയ്‌സ് ബെല്ല ജോണി (കാനഡ). മരുമക്കള്‍: ജെയ്‌സൺ സൈമൺ തൊട്ടിയിൽ ചുങ്കം, ജോയൽ സാബു പുളിക്കൽ മോനിപ്പള്ളി. കൊച്ചുമക്കള്‍: അർലീൻ തെരേസ ജെയ്‌സൺ, ഇവാ ജോയ്‌സ് ജോയൽ.

Previous articleKCYL പെരിക്കല്ലൂര്‍ ഫൊറോനയുടെ ഓണാഘോഷം ‘ഓണവര്‍ണ്ണം 2K26’ സംഘടിപ്പിച്ചു
Next articleകൈപ്പുഴ: മുണ്ടയ്ക്കല്‍ അന്നക്കുട്ടി തോമസ് | Live Funeral Telecast Available

Leave a Reply