Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്‌നാനായ യുവജനങ്ങള്‍ കോട്ടയം അതിരൂപതയുടെ ഭാവി വാഗ്ദനങ്ങള്‍: മാര്‍ കുര്യന്‍ വയലുങ്കല്‍

ക്‌നാനായ യുവജനങ്ങള്‍ കോട്ടയം അതിരൂപതയുടെ ഭാവി വാഗ്ദനങ്ങള്‍: മാര്‍ കുര്യന്‍ വയലുങ്കല്‍

100
0

റോം: KCYL റോം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യുവജനദിനാഘോഷവും ഓണാഘോഷവും ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ക്‌നാനായ യുവജങ്ങള്‍ കോട്ടയം അതിരൂപതയുടെ ഭാവി വാഗ്ദാനങ്ങള്‍ ആണെന്നന്നും, സഭയോടും സമുദായത്തോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലം നല്കുന്നവരായി മാറാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് സാധിക്കുമെന്ന് പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. പരിപാടികള്‍ക്ക് യൂണിറ്റ് ചാപ്ലിന്‍ ഫാ ബിബിന്‍ ചക്കുങ്കല്‍, ജോസ്മോന്‍ റ്റോമി (പ്രസിഡണ്ട്), അനീറ്റ വിനോദ് (സെക്രട്ടറി), അസിയ ബെന്നി (വൈസ് പ്രസിഡന്റ്), കെല്‍വിന്‍ കുഞ്ഞുമോന്‍ (ജോയിന്റ് സെക്രട്ടറി), അബിന്‍ തോമസ്‌കുട്ടി (ട്രെഷറര്‍), ജീവന്‍ പി ജോസ് (ഡയറക്ടര്‍), സി. ഇവാനിയ സ്ജക് (സിസ്റ്റര്‍ അഡൈ്വസര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

Previous article101 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും, അഖണ്ഡ ജപമാലയും സമാപിച്ചു
Next articleകർഷക സമ്പത്ത് ഭക്ഷ്യ സുരക്ഷക്ക് അനിവാര്യം : കർഷക ദിനത്തിൽ മന്ത്രി മോൻസ് ജോസഫ്

Leave a Reply