Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് 2026 ; Safeguarding & Health,...

യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് 2026 ; Safeguarding & Health, Safety കമ്മിറ്റി

157
0

ക്നാനായ കാത്തലിക് മിഷൻ യുകെ ഒരുക്കുന്ന കുടുംബ സംഗമം വാഴ്‌വ് 2026 സെപ്റ്റംബർ 26 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുമ്പോൾ അതിന്റെ Safeguarding & Health, Safety കമ്മിറ്റിയുടെ കോ-ഓർഡിനേറ്റർമാരായി ഫാ. സജി തോട്ടത്തിൽ, ജെയിംസ് ഫിലിപ്പ്, ജോയ് പാവകുളത്ത്, സ്വപ്ന തോമസ് എന്നിവർ കോ ഓഡിറ്റർമാരായി പ്രവർത്തിക്കുമ്പോൾ ലിജോ റെഞ്ചി, ആൻസൺ സ്റ്റീഫൻ, മാത്യുക്കുട്ടി അമ്മായിക്കുന്നേൽ, ഗ്രേസൻ ചുമ്മാർ, അനു ജോൺ, റോണിയ വിനോദ് എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നു. വാഴ്‌വ് 2026-ൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ പ്രഥമശുശ്രൂഷാ സംവിധാനങ്ങളും സുരക്ഷാ മുൻകരുതലുകളും സജ്ജമാക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ. “കരുണതൻ കരുതലായി വാഴ്‌വ് 2026” — ഒരുമയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും മഹാസംഗമത്തിലേക്ക് ഏവർക്കും സ്വാഗതം.

Previous articleയുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് 2026 ; 28 അംഗ യുവജന കമ്മിറ്റി
Next articleതൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും സായാഹ്ന പ്രാര്‍ത്ഥന

Leave a Reply