Home ഇന്ത്യൻ വാർത്തകൾ തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും സായാഹ്ന പ്രാര്‍ത്ഥന

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും സായാഹ്ന പ്രാര്‍ത്ഥന

94
0

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഏവര്‍ക്കും സംബന്ധിക്കുവാന്‍ സാധിക്കുന്ന വിധം സായാഹ്ന പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്. രാത്രി 7 മുതല്‍ 8. 30 വരെയാണ് പ്രാര്‍ത്ഥന. ദിവ്യകാരുണ്യ ആരാധന, ജപമാല, മധ്യസ്ഥ പ്രാര്‍ത്ഥന എന്ന വിധത്തിലാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം..

Previous articleയുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് 2026 ; Safeguarding & Health, Safety കമ്മിറ്റി
Next articleഫാ. ടൈറ്റസ് താന്നിയാനിക്കല്‍ മെമ്മോറിയല്‍ ക്രിസ്തീയ ഭക്തിഗാന മത്സരം നടത്തി

Leave a Reply