വെളിയനാട്: കോയിക്കല്‍ (19ല്‍) മത്തായി ജോസഫ് (ഔതക്കുട്ടി-88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (16.05.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: രാമങ്കരി പുളിമൂട്ടിൽ ത്രേസ്യാമ്മ. മക്കൾ: അഡ്വ. അജി ജോസഫ് (ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, കോട്ടയം), അനീഷ് ജോസഫ് (അധ്യാപകൻ, എംഎസ്എച്ച്എസ്എസ്, റാന്നി), ആശ ജോസഫ്. മരുമക്കൾ: ബ്ലെസി കെ.മാത്യു (അധ്യാപിക, സെന്റ്് ആൻസ് എച്ച്എസ്എസ്, കോട്ടയം), ജോജി കുറ്റിമാങ്കൽ (റാന്നി), ജെയ്മോൻ എള്ളൂപ്പറമ്പിൽ (മറ്റക്കര).











