ഒളശ്ശ: കളത്തറ ഫിലിപ്പ് ജോസഫ് (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ; എൽസി ഫിലിപ്പ് മണപ്പുറത്ത് (പരിപ്പ്). മക്കൾ: ഫാ ഫിൽമോൻ കളത്ര (പാലത്തുരുത്ത് വികാരി, BCM College Bursar), ലിബു ഫിലിപ്പ് (കുവൈറ്റ്), ലിബിൻ ഫിലിപ്പ് (അയർലന്റ്), മരുമക്കൾ: റ്റാനിയ (വെളിയനാട് – ബി സി എം കോളേജ് ), സോണിയ (പുന്നത്തുറ, അയർലന്റ്).












