Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ക്രിസ്റ്റീന്‍ ധ്യാനം നടത്തി

ക്രിസ്റ്റീന്‍ ധ്യാനം നടത്തി

135
0

റോമിലെ ക്‌നാനായ കത്തോലിക്ക മിഷനില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ക്രിസ്റ്റീന്‍ ധ്യാനം നടത്തി. Pio V ദൈവാലയത്തില്‍ വെച്ചു നടത്തിയ ധ്യാനത്തില്‍ 80 കുട്ടികള്‍ പങ്കെടുത്തു. ധ്യാനത്തിന് വിശ്വാസപരിശീലക അധ്യാപകരും യുവജനങ്ങളും നേതൃത്വം നല്‍കി.

Previous articleദൈവകരം പിടിച്ച് ലഹരി എന്ന തിന്മയ്‌ക്കെതിരെ നിരന്തരം പോരാടണം: മാര്‍ മാത്യു മൂലക്കാട്ട്
Next articleഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

Leave a Reply