Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

183
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഫാ.ജേക്കബ് തടത്തിൽ (മേമ്മുറി പള്ളി വികാരി) നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 മാര്‍ച്ച് 13 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം
Next articleകൈപ്പുഴ: പൗവ്വത്തേല്‍ അന്നമ്മ മാത്യു (1-ാം ചരമവാര്‍ഷികം (13.03.2026)

Leave a Reply