പുന്നത്തുറ: കൊങ്ങാണ്ടൂർ ആണ്ടുക്കുന്നേൽ തോമസ് ചാക്കോ (63) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (05.03.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പള്ളിയിൽ. ഭാര്യ: ജെസ്സി തോമസ് നിരപ്പേൽ (കള്ളാർ). മക്കൾ: ജസ്ന തോമസ്, ജിസ്സ് മരിയ തോമസ്, ജെയിൻ തോമസ്. മരുമക്കൾ: മനു ലാസർ ബ്രന്മമംഗലം, അജിൻ കെ ജോയി പയ്യാവൂർ.











