Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ആവേശമായി ക്‌നായിസം26

ആവേശമായി ക്‌നായിസം26

289
0

ഓസ്‌ട്രേലിയന്‍ ക്‌നാനായ കാത്തലിക്ക് യൂത്ത് മിനിസ്ടിയുടെ നേതൃത്തത്തില്‍ ഓസ്ട്രേലിയയിലെ യുവ ജനങ്ങള്‍ക്കായി ജനുവരി 27-29 വരെ സിഡ്ണിയില്‍ വച്ച് ക്‌നായിസം26 നടത്തപ്പെട്ടു. യൂത്ത് മിനിസ്ട്രി സ്ഥാപിതമായി ആദ്യം നടന്ന പരിപാടിയില്‍തന്നെ ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90ഓളം യുവജനങ്ങള്‍ പങ്കെടുത്തു. പ്രസ്തുത ക്യാമ്പ് ഫാ. ജോസഫ് തച്ചാറ ഉദ്ഘാടനം ചെയ്യുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്തു. യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴിയില്‍ സിഡ്ണി ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. അബ്രാഹം പുതുക്കുളത്തില്‍ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍മാര്‍ മാത്യു ജോസഫ് ചേലയ്ക്കല്‍, അനിത ജെയ്‌മോന്‍ മുര്യന്‍മ്യാലില്‍ വിവിധ ക്‌നാനായ മിഷനുകളില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരിന്നു.

Previous articleബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷന് (BKCA) നവ നേതൃത്വം
Next articleനീണ്ടൂര്‍: വട്ടക്കുന്നേല്‍ മേരി തോമസ് | Live Funeral Telecast Available

Leave a Reply