Home നിര്യാതരായി നീണ്ടൂര്‍: വട്ടക്കുന്നേല്‍ മേരി തോമസ് | Live Funeral Telecast Available

നീണ്ടൂര്‍: വട്ടക്കുന്നേല്‍ മേരി തോമസ് | Live Funeral Telecast Available

428
0

നീണ്ടൂര്‍: വട്ടക്കുന്നേല്‍ പരേതനായ വി.റ്റി തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (02.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. പരേത നീണ്ടൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി, സിസ്റ്റര്‍ എന്‍സിറ്റാ (യു.കെ), ജീനമ്മ, ഷാജി, റ്റീനാ. മരുമക്കള്‍: പരേതനായ ജോണി പുല്ലാപ്പളളി ബാംഗ്ലൂര്‍, പരേതനായ ജെയിംസ് മാധവപളളി കല്ലറ, ജോമോള്‍ കറുത്തേടത്ത് മറ്റക്കര, ജോമോന്‍ തെക്കേക്കുറ്റ് മോനിപ്പളളി.

Previous articleആവേശമായി ക്‌നായിസം26
Next articleDELNA HOLIDAYS | DEALERS OF EUROPE TOUR PACKAGES | ROME, ITALY.

Leave a Reply