സ്വന്തം ലേഖകൻ
UK ക്നാനായ വിമൻസ് ഫോറത്തിന് പുതിയ നേതൃത്വം.പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് ആഭിനന്ദനങ്ങൾ.
ഇന്നലെ ബർമിംഹാമിൽ നടന്ന വിമൻസ് ഫോറം തെരഞ്ഞെടുപ്പിൽ യൂണിറ്റ് പ്രതിനിധികളിൽ നിന്നും 2026-27 വർഷത്തെ നാഷണൽ ഭാരവാഹികളായി.
UKKCWF President : ശ്രീമതി നീന മാത്യു
UKKCWF General Secretary : ശ്രീമതി സിൻസി അനിൽ
UKKCWF Treasurer : ശ്രീമതി മായ ബാബു
UKKCWF Vice President : ശ്രീമതി ബിനുമോൾ ഷിബു
UKKCWF Joint Secretary : ശ്രീമതി ടിൻറ്റു ജേക്കബ്
UKKCWF Joint Treasurer : ശ്രീമതി ബിന്ദു റോയ്
UKKCWF Advisor : ശ്രീമതി selina സജീവ്
UKKCWF Advisor : ശ്രീമതി പ്രീതി ജോമോൻ
എന്നിവരെ തെരഞ്ഞെടുത്ത്, ശ്രീമതി നീന മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ UKKCWF സെൻട്രൽ കമ്മറ്റി സ്ഥാനാരോഹണം ചെയ്തു.
















