Home നിര്യാതരായി ഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് | Live Telecast Available

ഹ്യുസ്റ്റൺ : മറ്റക്കര കവലക്കൽ തോമസ് | Live Telecast Available

1023
0

മറ്റക്കര കോട്ടയം (മണ്ണൂർ പള്ളി) കവലക്കൽ കുടുംബാംഗമായ
പരേതനായ ശ്രീ. തോമസ് കവലക്കൽ (85)
2026 ജനുവരി 19-ാം തീയതി ടെക്സാസിലെ ഷുഗർ ലാൻഡിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭാര്യ: അന്നമ്മ തോമസ് (കൈതത്തോട്ടിയിൽ, കുറുമുള്ളൂർ)

മക്കൾ:
ലിസി & സൈമൺ (യുകെ)
ജോമോൻ & മേരി (യുകെ)
ജോയ് & ജോമോൾ (ഹൂസ്റ്റൺ)
(പരേത) ജസിന്റ

കൊച്ചുമക്കൾ:
ബ്രോൺവിൻ, ബ്രോണി | ലയോണ, ഫിയോണ, ലിയോ | ജെവിൻ, ബ്രിയാന

സംസ്കാര ശുശ്രൂഷകൾ:
📅 2026 ജനുവരി 24, ശനി
📍 സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി,
Missouri City, TX

⏰ പൊതു ദർശനം: രാവിലെ 8:00am– 12:00pm.
✝️സംസ്കാര കുർബാന: രാവിലെ 9:30am
⚰️ സംസ്കാരം: South Park Cemetery, Pearland, TX

ദുഃഖിതരായ കുടുംബാംഗങ്ങളെ നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു. 🙏

Live will be available on Knanayavoice

Previous articleസോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു
Next articleസ്നേഹവും സേവനവും പങ്കുവെച്ച് ചിക്കാഗോ സെന്റ് മേരീസ് മിഷൻ ലീഗ് യൂണിറ്റ് – പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സെന്ററിൽ സ്നേഹാഘോഷം.

Leave a Reply