Home നിര്യാതരായി മോനിപ്പള്ളി: നിരവത്ത് ഏലിക്കുട്ടി മത്തായി

മോനിപ്പള്ളി: നിരവത്ത് ഏലിക്കുട്ടി മത്തായി

1079
0

മോനിപ്പള്ളി: നിരവത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (22.05.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പള്ളി തിരുഹൃദയ ക്നാനായ പള്ളിയിൽ. പരേത മോനിപ്പള്ളി പുളിക്കീൽ കുടുംബാംഗമാണ്. മക്കൾ : പരേതനായ സ്റ്റീഫൻ (Banglore) സ്റ്റെല്ല, സോഫി, സോളി, ലിസാ, ലുസി (എല്ലാവരും യുഎസ്). മരുമക്കൾ: ഷേർളി മ്യാലിൽ ( Banglore) ജോയി മേക്കാട്ടിൽ അമനക്കര, ജയിംസ് കോച്ചാംകുന്നേൽ മറ്റക്കര, ജോസ് വടക്കേക്കര കരിങ്കുന്നം, ഷെറിൻ വട്ടക്കുളം കുമരകം, ജോസ് വാലുമറ്റത്തിൽ അരീക്കര (എല്ലാവരും യുഎസ്),

Previous articleവേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം
Next articleകോട്ടയം അതിരൂപത വിശ്വാസ പരിശീലനം; ഏഴാം ക്ലാസ്സ് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Leave a Reply