Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി പ്രധാന തിരുനാളിന് കൊടിയേറി

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളി പ്രധാന തിരുനാളിന് കൊടിയേറി

337
0

ഉഴവൂര്‍: ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന ദൈവാലയത്തില്‍ പ്രഥമ രക്തസാക്ഷിയും ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി.എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിന് ഇടവക വികാരി റവ. ഫാ.അലക്സ് ആക്കപ്പറമ്പിൽ കൊടിയേറ്റി തുടക്കം കുറിച്ചു. അസി. വികാരി ഫാ. എബിൻ ഇറപ്പുറത്ത് ലദീഞ്ഞ്, നൊവേന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് കാർമ്മികത്വം വഹിച്ചു. സുറിയാനി പാട്ടുകുർബാനയ്ക്ക് ഫാ. ജിതിൻ വല്ലൂർ OSB നേതൃത്വം നൽകി.

Previous articleഎസ്.എച്ച്. മൗണ്ട്: വെള്ളംകുളം ജോസഫ് മാത്യു (ജോജോ)
Next articleസാന്റാ മീറ്റ് ആൻഡ് ഗ്രീറ്റ് ഉത്സവമാക്കി ഡാളസ് ഇടവക

Leave a Reply