പുന്നത്തുറ : കൊങ്ങാണ്ടൂർ ഒഴുകയിൽ ജോർജ് മാത്യു (53) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.12.2025) വൈകുന്നേരം 4 മണിക്ക് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പിതാവ് കെ.എം. മത്തായി (മത്തായി സാർ Rtd.Headmaster) മാതാവ് : മേരി മാത്യു. സഹോദരങ്ങൾ : ജെയിംസ് മാത്യു,അൽഫോൻസാ മാത്യു,തോമസ് മാത്യു.













