Home നിര്യാതരായി ചേര്‍പ്പുങ്കല്‍: മുളവേലിപ്പുറത്ത് എം.കെ കുര്യാക്കോസ് | Live Funeral Telecast Available

ചേര്‍പ്പുങ്കല്‍: മുളവേലിപ്പുറത്ത് എം.കെ കുര്യാക്കോസ് | Live Funeral Telecast Available

274
0

ചേര്‍പ്പുങ്കല്‍: മുളവേലിപ്പുറത്ത് എം.കെ കുര്യാക്കോസ് (കുട്ടപ്പായി-81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ പളളിയില്‍ (കല്ലൂര്‍ പളളി). ഭാര്യ: മറിയാമ്മ മറ്റക്കര കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മോളമ്മ മരിയ കറുകപ്പറമ്പില്‍ ചാരമംഗലം, റിനോയ് (ഹോട്ടല്‍ പേള്‍ റീജന്‍സി തൃശൂര്‍), റ്റിനോ (അദ്ധ്യാപകന്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് കിടങ്ങൂര്‍), മരുമകന്‍: തോമസ് ജോണ്‍ (സൗദി).

Previous articleപുന്നത്തുറ : ഒഴുകയിൽ ജോർജ് മാത്യു | Live Funeral Telecast Available
Next articleഎസ്.എച്ച്. മൗണ്ട്: വെള്ളംകുളം ജോസഫ് മാത്യു (ജോജോ)

Leave a Reply