പുന്നത്തുറ: നന്ദികുന്നേല്‍ (കുന്നപ്പളളിമറ്റത്തില്‍) പരേതനായ കെ.ജെ.തോമസ് കുന്നപ്പള്ളിമറ്റത്തിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (96) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (02.12.2025) ഉച്ചകഴിഞ്ഞ് 2.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. മക്കൾ: ലീലാമ്മ ചാക്കോ, സിസ്റ്റർ സോഫി, ജോണി തോമസ്, രാജു തോമസ് (ഇരുവരും യുഎസ്). മരുമക്കൾ: എം.ടി.ചാക്കോ മങ്ങാട്ടുതുണ്ടത്തിൽ, എൽസമ്മ ജോണി പോളപ്രായിൽ, ട്രെയിസി രാജു വാലുമറ്റത്തിൽ.
Home നിര്യാതരായി പുന്നത്തുറ: നന്ദികുന്നേല്‍ (കുന്നപ്പളളിമറ്റത്തില്‍) ഏലിക്കുട്ടി തോമസ് | Live Funeral Telecast Available













