Home അമേരിക്കൻ വാർത്തകൾ കെ.സി.സി.എൻ.സി.ക്ക് നവ നേതൃത്വം

കെ.സി.സി.എൻ.സി.ക്ക് നവ നേതൃത്വം

335
0

സാൻ ഹോസെ: കെ.സി.സി.എൻ.സി.യുടെ വാർഷിക ജനറൽ ബോഡി യോഗത്തിനു ശേഷം 2025–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡും ലെജിസ്ലേറ്റീവ് ബോർഡും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് ബോർഡ്:

* പ്രസിഡന്റ് – സിജോ പറപ്പള്ളിൽ

* വൈസ് പ്രസിഡന്റ് – വിൻസ് പുളിക്കൽ

* സെക്രട്ടറി – ജോബിൻ കുന്നശ്ശേരിൽ

* ജോയിന്റ് സെക്രട്ടറി – ചിന്നു ഏലഞ്ഞിക്കൽ

* ട്രഷറർ – ജോ പുളിക്കൽ

ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങൾ:

* മാർക്ക് നെടുംചിറ

* ലൂക്കോസ് തറയിൽ

* ജോൺസൺ പുതുപ്പറമ്പിൽ

* നിധിൻ ചഴിശ്ശേരിൽ

* ഷൈജിൻ മുല്ലപ്പള്ളിൽ

* സിമിലി പടിഞ്ഞാത്ത്

* അനിഷ വട്ടമറ്റത്തിൽ

* അലക്‌സ് പറശ്ശേരിൽ

കിഡ്‌സ് ക്ലബ് ഡയറക്ടർ:

* ജെസ്നി മേനൻകുന്നേൽ

യുവജനവേദി ബോർഡ്:

* പ്രസിഡന്റ് – സിറിൾ ചിറപ്പുരയിടത്തിൽ

* ഡയറക്ടർ – ആലിറ്റ് പുതുപ്പറമ്പിൽ

കെ.സി.വൈ.എൽ ബോർഡ്:

* പ്രസിഡന്റ് – ഗബ്രിയേൽ പുതുശ്ശേരിൽ

* ഡയറക്ടർ – ജിസ്മോൾ പുതുശ്ശേരിൽ

Previous articleക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു
Next articleഅതിരൂപതാതല ടേബിൾ ടെന്നീസ് ടൂർണമെന്റ് നടത്തപ്പെട്ടു

Leave a Reply