Home നിര്യാതരായി പയ്യാവൂർ : കല്ലുറുമ്പേൽ ബേബി

പയ്യാവൂർ : കല്ലുറുമ്പേൽ ബേബി

287
0

പയ്യാവൂർ : കല്ലുറുമ്പേൽ ബേബി (66) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (09.11.2025) ഉച്ചകഴിഞ്ഞ് 3:30 ന് പയ്യാവൂര്‍ സെന്‍റ് ആന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ കൊച്ചുറാണി രാജപുരം കടിയംപള്ളി കുടുംബാംഗം. മക്കൾ: ശ്രുതി,സുമിത്,സ്നേഹ. മരുമക്കൾ : ജോയ്മോൻ ചാലക്കുടി,ജിസ്മി ആനിമൂട്ടിൽ കള്ളാർ, ജെയിൻ മരങ്ങാട്ടിൽ. പെരിക്കലൂർ

Previous articleചെറുപുഷ്പ മിഷലീഗ് കലോത്സവത്തില്‍ ഒന്നാം സ്ഥാനം
Next article’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം ചെയ്തു.

Leave a Reply