Home ഇന്ത്യൻ വാർത്തകൾ വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം നടത്തി.

വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം നടത്തി.

375
0

തെള്ളകം: കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും, കാരിത്താസ് ആശുപത്രിയുടെയും നേതൃത്വത്തില്‍ ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ 75 വയസിനു മുകളില്‍ പ്രായമുള്ള വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം നടത്തി. അവര്‍ക്കായി വിവിധ മാനസിക ഉല്ലാസ പരിപാടികള്‍ സംഘടിപ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ചടങ്ങില്‍ സംബന്ധിച്ചു. ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബിനു കുന്നത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleസമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
Next articleകിടങ്ങൂര്‍: നീരോലിക്കല്‍ എന്‍.എം ലൂക്ക

Leave a Reply