Home നിര്യാതരായി കുറുമുള്ളൂർ: പാറയിൽ പി. കെ മത്തായി | Live Funeral Telecast Available

കുറുമുള്ളൂർ: പാറയിൽ പി. കെ മത്തായി | Live Funeral Telecast Available

639
0

കുറുമുള്ളൂർ: പാറയിൽ പി.കെ മത്തായി (70) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (15.10.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കതോലിക്ക പള്ളിയിൽ. ഭാര്യ തങ്കമ്മ വാകത്താനം കൊച്ചുകാലയിൽ കുടുംബഗമാണ്. മക്കൾ ലിജോ മാത്യു, ലിഞ്ചു മാത്യു. മരുമക്കൾ ഷിജോ കുന്നത്ത് ചാമക്കാല.

Previous articleകട്ടച്ചിറ: തെക്കേ ഊന്നുകല്ലുംതൊട്ടിയില്‍ ഫിലിപ്പ് എബ്രാഹം | Live Funeral Telecast Available
Next articleചെറുപുഷ്പ മിഷൻ ലീഗിൻറെ പ്രവർത്തനോദ്ഘാടനവും, വി. കൊച്ചുത്രേസ്യായുടെ തിരുനാളും

Leave a Reply