Home ഇന്ത്യൻ വാർത്തകൾ മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ ‘ജാഗരണ പ്രാര്‍ത്ഥന’| ക്‌നാനായവോയിലും KVTV-യിലും തത്സമയം

244
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഫാ.തോമസ്സുകുട്ടി ജോസഫ് ofm Cap.(പാറശ്ശാല – ധ്യാനകേന്ദ്രം) നയിക്കുന്ന ജാഗരണ പ്രാർത്ഥന 2025 ഒക്ടോബര്‍ 10 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV – യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകുറുപ്പന്തറ: കണ്ണച്ചാന്‍പറമ്പില്‍ കെ.കെ ജോസഫ് (കുഞ്ഞേപ്പ്)
Next articleഹ്യൂസ്റ്റണിൽ പ്രധാന തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

Leave a Reply