Home അമേരിക്കൻ വാർത്തകൾ ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

268
0

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിൻ “ദി കിംങ്ങ്സ് വോയ്സ് ” പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ബുള്ളറ്റിൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിൻ പ്രകാശനം ചെയ്ത് ഫാ. ബിൻസ് ചേത്തലിൽ പ്രശംസിച്ചു. ബുള്ളറ്റിന് ഉചിതമായ പേര് നിർദ്ദേശിച്ച റോൺ അലക്സ് കള്ളിക്കാട്ടിനെ പ്രത്യേകം സമ്മാനം നൽകി ആദരിച്ചു.

By – സിജോയ് പറപ്പള്ളിൽ

Previous articleയുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി  ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സാബ്രിക്കൽ
Next articleമതബോധനദിനം ആഘോഷിച്ച് ഡാളസ്സ് ക്രിസ്തുരാജ വിശ്വാസപരിശീലന വിഭാഗം

Leave a Reply