കല്ലറ: മാധവപ്പള്ളിയിൽ എം.ഒ.ചാക്കോ (കുഞ്ഞുമോൻ–75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (14.9.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: മേമ്മുറി മൂലെപ്പറമ്പിൽ അന്നമ്മ ചാക്കോ. മക്കൾ: ദീപ, ജിം, ദീപ്തി. മരുമക്കൾ: തോമസ് ജോസഫ് തോട്ടത്തിൽ നീണ്ടൂർ, ടിമി തോമസ് പോങ്ങാന കുറുമുള്ളൂർ, ജെയ്സ് കോര കൂരാപ്പള്ളിയിൽ കല്ലറ.











