ലണ്ടൻ: സെന്റ് ജോസഫ്സ് ക്നാനായ കാത്തലിക് മിഷൻഅംഗം. ഷാജി പൂത്തറയുടെ പ്രിയ മാതാവ് മറിയാമ്മ മാത്യു പൂത്തറ (98, ഇടുക്കി വണ്ടൻമേട് ) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വേദനയോടെ അറിയിക്കുന്നു. അമ്മച്ചിയുടെ ആത്മാവിന് നുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സംസ്കാരം ശനിയാഴ്ച, ഞങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും അനുശോചനവും അർപ്പിക്കുന്നു. 🙏🙏🌹🌹














