ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതനായ ഇ.പി. ജോസഫിൻ്റെയും പരേതയായ ഏലിയാമ്മ (തോട്ടുങ്കൽ, മ്രാല) യുടേയും മകൻ പോൾ ജോസഫ് ഇല്ലിക്കുന്നുംപുറത്ത് സെപ്തംബർ 1 തിങ്കളാഴ്ച ഇല്ലിനോയിയിലെ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം). മക്കൾ: അരുൺ & ചിന്നുക്കുട്ടി (മുള്ളൂർ, സംക്രാന്തി) – ദുബായ്
കിരൺ & അനിജമോൾ (ചൂരവേലികുടിലിൽ, കല്ലറ) – ചിക്കാഗോ വരുൺ & ആൽഫി (കലയക്കുന്നേൽ, മാനന്തവാടി) – ചിക്കാഗോ. കൊച്ചുമക്കൾ:ഇവമരിയ, ഇസബെല്ല, ഹെസ്ലിൻ എലിസ, പോൾ ഇല്ലിക്കുന്നുംപുറത്ത്. സഹോദരങ്ങൾ: എൽസമ്മ & പരേതനായ ജോയി (കണ്ടാരപ്പള്ളിൽ, കുറുപ്പന്തറ) – ചിക്കാഗോ, മേഴ്‌സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) – ചിക്കാഗോ, വിൻസെൻ്റ് ജോസഫ് – ചിക്കാഗോ, ടെസ്സി & പരേതനായ രാജൻ (കുടിലിൽ, പിറവം) – ചിക്കാഗോ, ജെസ്റ്റി & സാബു (ചെരുവുംകാലായിൽ, കുറുപ്പന്തറ) – ചിക്കാഗോ, സാജൻ & നിമ്മി (കോതനല്ലൂർ മാക്കിൽ) – ചിക്കാഗോ, സിജി & മാത്തുക്കുട്ടി (പായിക്കാട്ട്പുത്തൻപുരയിൽ, രാമപുരം) – ചിക്കാഗോ, തോമസ്‌കുട്ടി (സുജിത് ജോസഫ്) – ചിക്കാഗോ.
ശവസംസ്‌കാര ക്രമീകരണങ്ങൾ:
പൊതുദർശനം: 2025 സെപ്റ്റംബർ 10 രാവിലെ 8:00 മുതൽ 10:00 വരെ ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക്കാ പള്ളിയിൽ (145 ഈസ്റ്റ് ഗ്രാൻഡ് അവന്യൂ, ബെൻസെൻവില്ലെ, IL 60106),
തുടർന്ന് പ്രാർത്ഥനകളും കുർബാനയും. ശവസംസ്‌കാരം: ഹിൽസൈഡിലെ ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിലെ ക്‌നാനായ സെക്ഷനിൽ.
In Loving Memory of Mr. Paul Joseph Ellikunnumpurathu
(Age 70)
It is with deep sorrow that we announce the passing of Mr. Paul Joseph Ellikunnumpurathu, son of Late E.P. Joseph and Late Aliyamma (Thottumkal Mrala), originally from Thodupuzha. He entered into eternal rest on Monday, September 1st, in Chicago, Illinois.
He is survived by his wife Shaily Ellikunnumpurathu, hailing from the Mattozhithazhathu family, Ernakulam
Children:
Arun & Chinnukutty (Mulloor, Sankranthi) – Dubai
Kiran & Anijamol (Chooravelilkudilil, Kallara) – Chicago
Varun & Alfy (Kalayakunnel, Mananthavady) – Chicago
Grandchildren:
Evamariya, Isabella, Hezlyn Eliza, and Paul Ellikunnumpurathu
Siblings:
Elsamma & Late Joy (Kandarappally, Kuruppanthara) – Chicago
Mercy & Late Joseph (Kooplikkattu, Kannankara) – Chicago
Vincent Joseph – Chicago
Tessy & Late Rajan (Kudilil, Piravom) – Chicago
Jesty & Sabu (Cheruvumkalayil, Kuruppanthara) – Chicago
Sajan & Nimmi (Makkil) – Chicago
Sigi & Mathukutty (Payikattu Puthanpurayil, Ramapuram) – Chicago
Sujith Joseph – Chicago
Funeral arrangements:
Wake: 8:00 am to 10:00 am,
Followed by prayers and Mass. Interment at the Knanaya section of Queen of Heaven Cemetery, Hillside.













