Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ലീഗ് ജൂനിയര്‍ ക്യാമ്പ് 2025 ഉദ്ഘാടനം ചെയ്തു

ചെറുപുഷ്പ മിഷന്‍ലീഗ് ജൂനിയര്‍ ക്യാമ്പ് 2025 ഉദ്ഘാടനം ചെയ്തു

291
0

കോട്ടയം: അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ത്രിദിന ക്യാമ്പ് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് ആരംഭിച്ചു. കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി സണ്ണി അധ്യക്ഷതയില്‍ ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ റവ. ഫാ. ജെഫില്‍ ഒഴുങ്ങാലില്‍ യോഗത്തില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത സെക്രട്ടറി ശ്രീ. എബ്രഹാം സജി, അതിരൂപത ജോയിന്റ്-സെക്രട്ടറി ജോസിനി ജോണ്‍സണ്‍, സി. ജോയ്‌സി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Previous articleകൂട്ടായ്മയുടെ ഉത്സവമായി ബെൻസൻവിൽ മെൻസ് & വിമൺസ് മിനിസ്ട്രി ഉല്ലാസയാത്ര
Next articleകെ.സി.വൈ.എല്‍ കല്ലറ ത്രിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply