കുമരകം: വെന്നലശ്ശേരില്‍ മോളി ഫിലിപ്പ് (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (03.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. പരേതനായ വെന്നലശ്ശേരില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ. മക്കള്‍: ജോസഫ് ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, മിനി ഫിലിപ്പ്, ജോര്‍ജ് വെന്നലശ്ശേരില്‍. മരുമക്കള്‍: മേരി മൂശ്ശാരിയില്‍, മിനി വല്ലയില്‍, ജെയിംസ് കറ്റുവീട്ടില്‍, മിനി കൊരട്ടിയില്‍.












