ചാമക്കാല: നിരവത്ത് രാജേഷ് – ജിജി ദമ്പതികളുടെ മകന്‍ സ്റ്റീവ് രാജേഷ് (12) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (02.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. മാതാവ് ജിജി കുറുമുളളൂര്‍ പൂത്തറയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: സ്റ്റെഫിന്‍, സ്റ്റെനിന്‍.












