Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UK | കുറുമുള്ളൂർ സംഗമം ഓഗസ്റ്റ് 30 ശനിയാഴ്ച

UK | കുറുമുള്ളൂർ സംഗമം ഓഗസ്റ്റ് 30 ശനിയാഴ്ച

235
0

News

ST.Stephen church kurumulloor UK sangamam August 30 ന് The Elms hotel Retford, London Road ,DN 22 7DX നടത്തപെടുന്നു.

UK യുടെ വിവിധ ഭാഗങ്ങളിൽ നിന്നും
ധാരാളം കുടുബങ്ങൾ ഈ മഹാസങ്ങമ്മത്തിന് എത്തിച്ചേരുന്നു.വിവിധ കലാ പരിപാടികൾ , Cijin Olassa യുടെ മ്യൂസിക്കൽ നൈറ്റ് ,
31 രാവിലെ Rother valley Park, വീണ്ടും ഒത്തു ചേർന്നു കൊണ്ട് വിവിധ water spots കായിക പരിപടികളിൽ പങ്കെടുകന്നതാണ്.

കൂടതൽ വിവരങ്ങൾക്ക്

Contact
Jose Mukachirayil 07983417360
Nijo Attel
07442 591040
Libiya Manesh 07553 817433
Solomon Thattamparambil

0 7384 022810

Previous articleകിടങ്ങൂര്‍: സി. എല്‍ ഏലി (SVM)
Next articleകെ.സി.ഡബ്ല്യു.എ കോട്ടയം അതിരൂപത നേതൃസംഗമവും, ഓണാഘോഷവും സെപ്റ്റംബര്‍ 1 ന്‌

Leave a Reply