Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട് ഫൊറോന ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷം

കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട് ഫൊറോന ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷം

286
0

കോട്ടയം: കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട് ഫൊറോന ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷങ്ങള്‍ കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തി. ഇടയ്ക്കാട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെറോന ചാപ്ളയ്ന്‍. ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ അനുഗ്രഹ പ്രാഭാഷണം നടത്തി. ഡോ. സിസി ജോസ് സെമിനാര്‍ നയിച്ചു. സമ്മേളനത്തില്‍ 25 ഉം അതില്‍ കുടുതലും മക്കളും കൊച്ചുമക്കളുമായുള്ള ഗ്രാന്‍ഡ് പേരന്‍റസിനെ ആദരിച്ചു.

Previous articleഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ വെക്കേഷണൽ ബൈബിൾ സർവീസ് നടത്തി
Next articleപാലക്കാട്: മംഗലഗിരി കല്ലുങ്കല്‍ ബേബി എബ്രഹാം

Leave a Reply